modi Mohanlal meeting reason is not political <br />പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹൻലാലും തമ്മിലുളള കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാനപ്പെട്ട ചർച്ച വിഷയം. നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചും വാർത്തകൾ പ്രചരിക്കുന്നു. എന്നാൽ ലാലേട്ടനോ അദ്ദേഹവുമായി അടുത്ത നിൽക്കുന്ന പലരും ഈ വാർത്ത നിഷേധിക്കുകയാണ് ചെയ്യുന്നത്. മോഹൻലാൽ മോദി കൂടിക്കാഴ്ചയെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലൂടെ നിരവധി റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. ഈ അവസരത്തിൽ വർഷങ്ങൾക്ക് മുൻപുളള ഒരു സംഭവം കൂടി പുറത്തു വരുകയാണ്. <br />#Mohanlal